ഒരു വൈകുന്നേരം സമയം മനു ഓടി ക്ഷീണിച്ച് ഒരു മരത്തിൽ ഇരുന്നു.അവൻ തിരിഞ്ഞ് നോക്കി തന്നെ ഓടിച്ച ആൾ അടുത്ത് എത്താറായി.ക്ഷീണം തീരുന്നതിന് മുൻപ് തന്നെ മനു ഓടാൻ തുടങ്ങി. കുറേ ദൂരം ഓടിയതിന് ശേഷം മനു തിരിഞ്ഞ് നോക്കി.അയാൾ ഒരുപാട് പിന്നിലാണ് ഇവിടെ എവിടെയെങ്കിലും ഒളിക്കാം മനു വിചാരിച്ചു. മനു വാഴ കൂട്ടത്തിനിടയിൽ ഒളിച്ചിരുന്നു. അയാൾ അവിടെ വന്നു. മനു ഒളിച്ചിരുന്ന വാഴകൂട്ടത്തിന്റെ അടുത്തേക്ക് മെല്ലെ നടന്നു മനു അടുത്ത് കിടന്ന കല്ല് എടുത്ത് മറ്റൊരു വഴിയിലേക്ക് എറിഞ്ഞു ശബ്ദം കേട്ട ആൾ അങ്ങോട്ട് ഓടി പോയി.കുറച്ചുനേരം മനു അവിടെ ഇരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ പുറത്തിറങ്ങി നടന്നു.സൂര്യൻ അസ്തമിക്കാൻ തുടങ്ങി വെളിച്ചം കുറഞ്ഞു മനുവിന്റെ ഉള്ളിൽ പേടി വളർന്നു .അതുമായി അവൻ നടന്നു.. കുറച്ച് ദൂരം ചെന്നപ്പോൾ ഏകദേശം പൂർണമായും ഇരുട്ടായി.പെട്ടെന്ന് അതുവഴി ഒരാൾ ടോർച്ചുമായി വന്നു.മനുവിന്റെ അടുത്ത് വന്ന് നിന്നിട്ട് മുഖത്തേക്ക് ടോർച്ച് അടിച്ചു എന്നിട്ട് അയാൾ ചോദിച്ചു ആരാ നീ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ കുട്ടി എന്താ ഇവിടെ നിൽക്കുന്നത്. കുറച്ച് വെള്ളം കിട്ടുമോ മനു ചോദിച്ചു. അയാൾ കൈയ്യിൽ ഇരുന്ന കുപ്പി മനുവിന്റെ നേരെ നീട്ടി മനു അത് വാങ്ങി ആർത്തിയോടെ കുടിച്ചു. വാ മോനെ എന്റെ വീട്ടിലേക്ക് പോകാം അയാൾ പറഞ്ഞു .എന്ത മാമൻ്റെ പേര് മനു ചോദിച്ചു. രാജൻ രാജൻ മറുപടി പറഞ്ഞു. അവർ ഒരുമിച്ച് നടന്നു അങ്ങനെ അവർ രാജന്റെ വീട്ടിൽ എത്തി. എടീ ചോറെടുക്ക് രാജൻ ഉറക്കെ പറഞ്ഞു. കൈ കഴുകി ഇരുന്നോളു ഇപ്പോൾ ചോറ് എടുക്കാം.രാജന്റെ ഭാര്യ അകത്തു നിന്നും വിളിച്ചു പറഞ്ഞു. അകത്തു നിന്ന് ഒരു കുട്ടി ഓടി രാജന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് ചോദിച്ചു. അച്ഛാ അച്ഛൻ മാളൂട്ടിക്ക് എന്താ കൊണ്ടുവന്നത് .രാജൻ ഒരു മിഠായി എടുത്ത് മാളൂട്ടിക്ക് കൊടുത്തു .മാളൂട്ടി മിഠായി വാങ്ങി രാജന് ഒരു ഉമ്മ കൊടുത്തിട്ട് അകത്തേക്ക് ഓടി.രാജന്റെ ഭാര്യ പുറത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു ചോറ് വിളമ്പി വച്ചിട്ടുണ്ട് കയറി വാ മനുവിന്റെ നേരെ നോക്കി ചോദിച്ചു ഇത് ആരാ .പേര് അറിയത്തില്ല വഴിയിൽ പേടിച്ച് നിൽക്കുന്നത് കണ്ടിട്ട് കൂടെ കൂട്ടിയതരാജൻ പറഞ്ഞു.മോനെ മോൻ്റെ പേര് എന്താ .മനു, മനു മറുപടി പറഞ്ഞു. മോന്റെ വീട് എവിട .കുറിച്ച് ദൂരയാ എങ്ങനെയാണ് മോൻ ഇവിടെ എത്തിയത്. അത് മനു വിവരിക്കാൻ തുടങ്ങി. എന്റെ വീട്ടിൽ ഞാനും അമ്മയും അനിയത്തിയും ആണ് ഉള്ളത്.. എൻ്റെ അച്ഛൻ പോലീസ് ഉദ്യോഗസ്ഥൻ ആണ് .സത്യസന്ധമായി മാത്രമേ അച്ഛൻ പ്രവർത്തിക്കു.ഇന്നലെ അച്ഛൻ ഈ പ്രദേശത്തെ വലിയ റൗഡിയേ പിടികൂടി ശിഷ വാങ്ങി കൊടുത്തു. ആ റൗഡിയുടെ ആളുകൾ ഇന്ന് ഞങ്ങളുടെ വീട് ആക്രമിച്ചു എൻ്റെ കൺമുന്നിൽ എന്റെ അച്ഛനേയും അമ്മയേയും അനിയത്തിയേയും കൊന്നു കളഞ്ഞു. ഞാൻ എങ്ങനയോ അവിടെ നിന്നും ഓടി വന്നതാ.അവൻ അലറി കരയാൻ തുടങ്ങി. രാജന്റെ ഭാര്യ അവനെ ആശ്വസിപ്പിച്ചു. വാ നമുക്ക് ചോറ് ഉണ്ണാം രാജന്റെ ഭാര്യ പറഞ്ഞു. അവർ ചോറുണ്ണാൻ അകത്തേക്ക് പോയി .മനു ദുഖം അടക്കി പിടിച്ച് ഇരുന്നു .കുറച്ചു നാൾ കഴിഞ്ഞപ്പോൾ മനു ദുഖം മാറി അവൻ ചിരിക്കാൻ തുടങ്ങി .ഇപ്പോൾ അവന്റെ അച്ഛനേയും അമ്മയേയും അനിയത്തിയേയും തിരിച്ചു കിട്ടി ..അവന് കുട്ടികാലത്തെ ഒരു സ്വപ്നം ഉണ്ടായിരുന്നു. അവൻ്റെ അച്ഛനെ പോലെ സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ .അവന്റെ ആ സ്വപ്നത്തിലേക്ക് പറക്കാൻ തുടങ്ങി അതിന് രാജനും രാജന്റെ ഭാര്യയു മാളൂട്ടിയും എല്ലാം അവന്റെ സ്വപ്നത്തിന് കൈതാങ്ങായി.കുറച്ച് ദുഖവും ഒരുപാട് സന്തോഷങ്ങളുമായി മനുവും രാജനും ഭാര്യയും മാളൂട്ടിയും ജീവിത യാത്ര തുടങ്ങി.
Thursday, August 8, 2019
മറക്കാത്ത ഒരു ദിവസം

Monday, August 5, 2019
കുട്ടികള്ളൻ
ഒരു വീടിന്റെ ഉള്ളിൽനിന്ന് വിനു ഒരു മാല എടുത്ത്കൊണ്ട് ഓടി അതിന്റെ ഉടമ അവന്റെ പിന്നാലെ ഓടി. വിനു ഓടി ക്ഷീണിച്ച് ഒരു മര ചുവട്ടിൽ ഇരുന്നു .മാലയുടെ ഉടമ ഒരുപാട് പുറകിൽ ആയിരുന്നു. വിനു ഒരു ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ ആ ഉടമ അവന്റെ അടുത്തേക്ക് കുതിക്കുന്നു അവൻ ചാടി എഴുന്നേറ്റ് ഓടി . വിനു ഓടി ഒരു തോട്ടിൻ കരയിൽ എത്തി വീട്ടുടമ അവന്റെ പിറകെ ഉണ്ടായിരുന്നു. വിനുവിന്റെ ഭാഗ്യത്തിന് വീട്ടുടമ അവനെ കണ്ടില്ല അവൻ പെട്ടന്ന് തോടിന് കുറുകെയുള്ള പാലത്തിന്റെ അടിയിൽ കയറി ഒളിച്ചു. ആ വീട്ടുടമ പാലത്തിന്റെ മുകളിൽ നിന്ന് ചുറ്റും ഒന്ന് നോക്കീട്ട് അവൻ എവിടെ പോയി ആ കള്ളൻ എന്ന് പറഞ്ഞ്‌തിരികെ പോയി .വിനു ഒരു ദീർഘനിശ്വാസം വിട്ടു എന്നിട്ട് പറഞ്ഞു ഹാവു രക്ഷപ്പെട്ടു. വിനു പാലത്തിനടിയിൽ നിന്ന് മെല്ലെ പുറത്തേക്ക് വന്നു ചുറ്റും ഒന്ന് നോക്കിയതിന് ശേഷം അവൻ നേരെ നടക്കാൻ തുടങ്ങി .നടന്ന് നടന്ന് അവൻ ഒരു റോഡിൽ എത്തി .റോഡിന്റെ അരികിൽ അരഭിത്തിയിൽ അവൻ ഇരുന്നു. കുറച്ച്സമയം കഴിഞ്ഞപ്പോൾ അതുവഴി ഒരു വണ്ടി വന്നു .വിനു വണ്ടിക്ക് കൈകാണിച്ചു കുറച്ച് മുന്നിൽ വണ്ടി നിർത്തി. അവൻ ഓടി വണ്ടിയിൽ കയറി .വണ്ടിഓടിക്കുന്ന ആൾ വിനുവിനോട് ചോദിച്ചു മോനെ നീ എന്താ ഇവിടെ നിൽക്കുന്നത്‌വിനു മറുപടി ഒന്നും പറഞ്ഞില്ല. എന്താമോനെ ഒന്നും മിണ്ടാത്തത് ഡൈവർ ചോദിച്ചു വിനു ഒന്നും മിണ്ടാതെ ഇരുന്നു. മൂന്ന് വഴിചേരുന്ന സ്ഥലത്ത് എത്തിയപ്പോൾ വണ്ടി നിർത്തിയതിന് ശേഷം ഒരു വശത്തേക്ക് ചൂണ്ടികൊണ്ട് ഡൈവർ പറഞ്ഞു ഞാൻ ഇങ്ങോട്ടാ പോകുന്നത് മോനും അങ്ങോട്ടാണോ .വിനു പറഞ്ഞു അല്ല ഞാൻ അങ്ങോട്ടല്ല .പിന്നെ എങ്ങോട്ടാ ഡ്രൈവർ ചോദിച്ചു .ഞാൻ ഇവിടെ ഇറങ്ങാം അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി ശരി മോനെ എന്ന് പറഞ്ഞ് ഡ്രൈവർ വണ്ടി എടുത്തോണ്ട് പോയി.വിനു മനസ്സിൽ പറഞ്ഞു ഞാൻ ഇതെവിട അവൻ ഒരു വഴിയിലേക്ക് നടക്കാൻ തുടങ്ങി അവൻ നടന്ന് നടന്ന് ഒരു പൂട്ടികിടക്കുന്ന വീട്ടിന്റെ തിണ്ണയിൽ വന്നിരുന്നു .ക്ഷീണം കൊണ്ട് അവൻ ഉറങ്ങിപ്പോയി. പിറ്റേന്ന് അവൻ ഉണർന്നു അവൻ എഴുന്നേറ്റ് നടക്കാൻ തുടങ്ങി അവൻ നടന്ന് നടന്ന് ഒരു തോട്ടിൻ കരയിൽ എത്തി .അവൻ വെള്ളത്തിൽ ഇറങ്ങി മുഖം കഴുകിയതിന് ശേഷം ആടുത്ത്കിടന്ന ഒരു പാറയിൽ ഇരുന്നു. പെട്ടെന്ന് അവന്റെ പിറകിൽ ഒരാൾ വന്ന് തട്ടി വിനു തിരിഞ്ഞു നോക്കി .ആ ഡ്രൈവർ ആയിരുന്നു അത് നിനക്ക് എന്താകുഴപ്പം മോനെ ഡ്രൈവർ ചോദിച്ചു ഒന്നുമില്ല വിനു മറുപടി പറഞ്ഞു. എന്താ മോന്റെ പേര് ഡ്രൈവർ ചോദിച്ചു. വിനു അവൻ മറുപടി പറഞ്ഞു അണ്ണൻ എന്താ ഇവിടെ വിനു ചോദിച്ചു. അതോ ഞാൻ ഇതുവഴി പോയപ്പോൾ ആണ് നിന്നെ കണ്ടത്. എന്താ നിന്റെ പ്രശ്നം ഡ്രൈവർ ചോദിച്ചു വിനു നടന്നതെല്ലാം പറഞ്ഞു .നീ എന്തിനാണ് മോഷ്ടിച്ചത് ഡ്രൈവർ ചോദിച്ചു. അതോ എനിക്ക് അമ്മയും അച്ഛനും ഇല്ല എന്റെ കൊച്ചിലെ എൻ്റെ അമ്മയും അച്ഛനും ഒരു അപകടത്തിൽ മരിച്ചു വിഷമത്തോടെ വിനു പറഞ്ഞു .മോന് കൂട്ടായി ആരും ഇല്ലേ ഡ്രൈവർ ചോദിച്ചു ഉണ്ട് എനിക്ക് ഒരു ചേച്ചി ഉണ്ട് എൻ്റെ എല്ലാകാര്യങ്ങളും നോക്കുന്നത് എന്റെ ചേച്ചി ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചേച്ചിക്ക് ഒരു തലവേദന വന്നു .ആശുപത്രിയിൽ ചെന്നപ്പോൾ ആണ് അറിയുന്നത് ചേച്ചിക്ക് തലയിൽക്യാൻസറായിരുന്നു. ചികിത്സ യ്ക്കായി ഒരുപാട് പൈസ ആവിശ്യമുണ്ട് അതിന് വേണ്ടിയാണ് ഞാൻ മോഷ്ടിച്ചത്.വിനു പറഞ്ഞു അതിന് വേണ്ടി മോഷ്ടിക്കുകയാണോ വേണ്ടത് ഡ്രൈവർ ചോദിച്ചു. അല്ല പക്ഷേ വിനു പറഞ്ഞു .വാ നമുക്ക് പോകാം ഡ്രൈവർ പറഞ്ഞു അവർ അവിടെ നിന്നും പോയി. കുറച്ച് മാസങ്ങൾക്ക് ശേഷം . ഇവിടാരും ഇല്ലേ ഡ്രൈവർ കതകിൽ മുട്ടി വിളിച്ചു .വിനു വാതിൽ തുറന്ന് പുറത്തേക്ക് വന്നു അവൻ്റെ കൂടെ ചേച്ചിയും ഉണ്ടായിരുന്നു. കയറിവാ അണ്ണാ വിനു പറഞ്ഞു ഡ്രൈവറും വിനുവും ചേച്ചിയും അകത്തേക്ക് കയറി ഇപ്പോൾ എങ്ങനെയുണ്ട് ഡ്രൈവർ ചേച്ചിയോട് ചോദിച്ചു .എല്ലാം ശരിയായി ചേച്ചി മറുപടി പറഞ്ഞു. അണ്ണൻ തന്നപൈസകൊണ്ടാണ് എന്റ ചേച്ചി ജീവിച്ചിരിക്കുന്നത് വിനു പറഞ്ഞു .എന്റെ പൈസകൊണ്ട് മാത്രമല്ല നിന്റെ ചേച്ചിയുടെ മന കട്ടിയും ധൈര്യവും കൊണ്ടാണ് നിന്റെ ചേച്ചി ജീവിച്ചിരിക്കുന്നത് .ഇതുപോലെ ഒരുപാട് പേര് ക്യാൻസറിനെ തോൽപ്പിച്ച് ജീവിതത്തിൽ വിജയിച്ചിട്ടുണ്ട്. അവരെല്ലാം നമുക്കൊരു പഠമാകട്ടെ ക്യാൻസർ എന്നത് ഒരു മാറാ രോഗമല്ല മന ശക്തിയും ധൈര്യവും ഉണ്ടെങ്കിൽ ക്യാൻസറിനെ തോൽപിക്കാം .ശരി ഞാൻ പോവുകയാണ് ഡ്രൈവർ പറത്തേക്ക് പോയി .വിനുവിന്റെ ജീവിതം പിന്നെയും സന്തോഷകരമായി .
മനുവിന്റെ ഒരു ദിനം
കഥാ രചനയിൽ ഒന്നാം സ്ഥാനം നേടിയ മനു. സ്കൂൾ അസംബ്ലിയിൽ പ്രതമ അദ്യാപിക വിളിച്ചു പറഞ്ഞു. മനു ആ സമ്മാനം വാങ്ങി. മനുവിന് വളരെ സന്തോഷമായി .സന്തോഷകരമായ ആ സ്കൂൾ ദിനം കഴിഞ്ഞു. മനു വീട്ടിലേക്ക് പോയി . മനു വീട്ടിലേക്ക് പോകുന്നത് ഒരു നെൽപാടവരമ്പത്ത് കൂടിയാണ്. വരമ്പിലേക്ക് ചാഞ്ഞ് കിടക്കുന്ന നെൽ ചെടികളെ തലോടി സ്വർണനിറ വർണ്ണത്തോടെ ഭൂമിയെ പൊതിഞ്ഞ് നിൽക്കുന്ന നെൽചെടികളെ കണ്ടാസ്വദിച്ച് അവനങ്ങനെ നടന്നു. പാടത്ത് പണി ചെയ്യുന്ന എല്ലാവരും മനുവിനോട് ചോദിക്കും. നിനക്ക് എവിടെ നിന്നാണ് ഈ സമ്മാനം കിട്ടിയത് .അവൻ അതിനെല്ലാം മറുപടി പറഞ്ഞ് അങ്ങനെ നടന്നു . പെട്ടന്ന് അവന്റെ മുന്നിൽ ഒരു കാഴ്ച കണ്ടു. ജീവന് വേണ്ടി പിടയുന്ന ഒരു നായയെ .മനു ഓടി ചെന്ന് അതിനെ രക്ഷപെടുത്തി. അതിന് കുറച്ച് വെള്ളവും കൊടുത്തു . മനുവിനെ നോക്കി ആ നായ വാലാട്ടി സ്നേഹം പ്രകടിപ്പിച്ചു .മനു അതിനെ ഒന്ന് തലോടി നടത്തം ആരംഭിച്ചു. നായയും അവന്റെ പിറകെ കൂടി . അങ്ങനെ അവൻ വീട്ടിലെത്തി വിറക് കീറിക്കൊണ്ടിരിക്കുന്ന അവന്റെ അമ്മയെ കണ്ട് ഒരുനിമിഷം വേലിക്ക് പുറത്ത് നിന്നു . എന്നിട്ട് നായയോട് നീ ഇവിടെ ഇരി എന്ന രീതിയിൽ ആഗ്യം കാണിച്ചു. നായ അനുസരണയോടെ അവിടെ ഇരുന്നു. മനു ഓടി അമ്മയുടെ അടുത്ത് ചെന്നു . അമ്മേ ഇത് കണ്ടോ എനിക്ക് കഥാരചനയ്ക്ക് കിട്ടിയ സമ്മാനമാ. ആണോമോനെ എന്ന് പറഞ്ഞ് അമ്മ അവനൊരു മുത്തം കൊടുത്തു .അമ്മേ ഇതുമാത്രമല്ല എനിക്ക് പുതിയ ഒരു സുഹൃത്തിനെ കിട്ടി. അവൻ നായയെ വിളിച്ചു നായ അനുസരണയോടെ ഓടിവന്നു. വാ മോനെ വല്ലതും കഴിക്കാം മനുവും ആ നായയും അമ്മയും അകത്തേക്ക് പോയി.
മലയിലേക്കൊരുയാത്ര
നില്ലടാ നില്ല് ഞനും വരട്ടെ ഇങ്ങനെ ഓടി പോകുവാൻ നിനക്ക് എങ്ങനെ കഴിയുന്നു. എനിക്കാണെങ്കിൽ ക്ഷീണിച്ചിട്ട് ഒരടി നടക്കാൻ വയ്യ മനു പറഞ്ഞു. എടാ മനു നീ മടി പിടിച്ചിരിക്കാതെ വേകം വാ സുനി വിളിച്ച് കൂവി.മനു ഓടി സുനിയുടെ അടുത്തെത്തി. മനു പറഞ്ഞു സുനി നീ എന്തിനാ ഇത്രയും വേഗം കയറി പോകുന്നത് .വളരെ പതിയെ പോയാലല്ലെ മലകയറ്റം ആസ്വതിക്കാൻ കഴിയു ശരി ഞാൻ ഇനി പതിയെ പോകാം സുനി പറഞ്ഞു.അവർ രണ്ടാളും മല കയറാൻ തുടങ്ങി.പകുതി വഴി എത്തിയപ്പോൾ മനു ക്ഷീണിച്ച് ഒരു കല്ലിൽ ഇരുന്നു. സുനി മനുവിന്റെ അടുത്ത് കിടന്ന മറ്റൊരു കല്ലിൽ ഇരുന്നു. അവർ രണ്ട് പേരും തങ്ങളുടെ കൈയിൽ ഇരുന്ന കുപ്പിയിലെ വെള്ളം കുടിച്ചു. വെള്ളം കുടിച്ചതിന് ശേഷം സുനി പറഞ്ഞു മനു വാ പോകാം. ദാ വരുന്നു മനു മറുപടി പറഞ്ഞു . അവർ നടത്തം ആരംഭിച്ചു. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ മനു ഒരു കല്ലിൽ തട്ടി വീണു .മനു ചെന്ന് വീണത് ഒരു കുടത്തിന്റെ മുകളിലായിരുന്നു . അത് കണ്ട് രണ്ട്പേരും അദിശയിച്ച് നിന്നു. ഒരു വെളിച്ചം ആ പൊട്ടിയ കുടത്തിൽ നിന്നും വരുന്നു.പെട്ടന്ന് അവിടെ ഒരു രൂപം പ്രതക്ഷപപെട്ടു.ആരൂപം അവരോട് ചോദിച്ചു. എന്നെ മോചിപ്പിച്ച നിങ്ങൾക്ക് ഞാൻ എന്താണ് നൽകേണ്ടത്.എനിക്ക് .....മനു മനു എടാ എഴുനേൽക്ക് നമുക്ക് മുകളിൽ ചെല്ലണ്ടെ മനു പെട്ടന്ന് ചാടി എഴുന്നേറ്റു എവിടെ എവിടെ ആരൂപം എവിടെ എവിടെ ആ പൊട്ടിയ കുടം മനു ചോദിച്ചു. എടാ മനു നീ വല്ല സ്വപ്നം കണ്ടതായിരിക്കും നീ വാ നമുക്ക് പോകാം.അവർ നടക്കാൻ തുടങ്ങി. നടത്തയ്ക്കിടയ്ക്ക് സുനി ചോദിച്ചു നീ എന്ത് സ്വപ്നമാണ് കണ്ടത്.ഞാൻ നടക്കുന്നിടയിൽ ഒരു കല്ലിൽ തട്ടി വീണു ഞാൻ വീണത് ഒരു കുടത്തിന്റെ മുകളിലായിരുന്നു ഒരു വെളിച്ചം ആ പൊട്ടിയ കുടത്തിൽ നിന്നും വരുന്നു.പെട്ടന്ന് അവിടെ ഒരു രൂപം പ്രതക്ഷപപെട്ടു.ആരൂപം നമ്മളോട്ചോദിച്ചു. എന്നെ മോചിപ്പിച്ച നിങ്ങൾക്ക് ഞാൻ എന്താണ് നൽകേണ്ടത്.എന്താണ് വേണ്ടതെന്ന് പറയാൻ തുടങ്ങിയപ്പൾ ആണ് നീ വിളിച്ചത്.അവർ മലയുടെ മുകളിൽ എത്തി എന്തൊരു ഭംഗി രണ്ട്പേരുംഒരുമിച്ച് പറഞ്ഞു.കണ്ണീരോടെ മനു തന്റെ അനുഭവം എഴുതി തീർത്തു.മനു കരയുന്നത് കണ്ട് അടുത്തിരുന്ന ആൾ ചോദിച്ചു എന്താ കരയുന്നത് . പഴയ ഓർമകൾ ഓർത്ത് കരഞ്ഞതാ .എന്താണ് ആ ഓർമ . ഈപേപ്പർ ഒന്ന് വായിച്ച് നോക്ക് .ആ ആൾ പേപ്പർ വാങ്ങി വായിച്ചു .ഇതിലെന്താ കരയാൻ ആൾ ചോദിച്ചു അത് ഇപ്പോൾ ഈ മല ഇല്ല എല്ലാം നശിച്ചു അത് ഓർത്ത് കരഞ്ഞതാ .ഇനിയുള്ളമലകളെങ്കിലും എനിക്ക് സംരക്ഷിക്കണം എന്ന് പറഞ്ഞ് മനു പോയി .
Subscribe to:
Comments (Atom)